Antony Johny

ഇറ്റലിയിൽ വർഷങ്ങളായി താമസിക്കുന്ന പ്രവാസി. ഇറ്റാലിയൻ നിയമങ്ങൾ, വിസ നടപടികൾ, പ്രവാസി ക്ഷേമം എന്നിവയെക്കുറിച്ച് പ്രവാസികൾക്ക് കൃത്യമായ വിവരങ്ങൾ നൽകുക എന്നതാണ് ഈ ബ്ലോഗിലൂടെ എന്റെ ലക്ഷ്യം. എന്റെ അനുഭവങ്ങളും അറിവുകളും മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു.
“ഇറ്റലി ഫ്ലൂസി വിസ 2026: ഫെബ്രുവരിയിലെ നിർണ്ണായകമായ ക്ലിക്ക് ഡേ തീയതികളും അപേക്ഷിക്കേണ്ട രീതികളും അറിയാം.” നമസ്കാരം സുഹൃത്തുക്കളെ, ഇറ്റലിയിലേക്ക് ജോലി വിസയിൽ...
ഇറ്റാലിയൻ ഭാഷാ പഠനം  വിഷയം: ബന്ധിപ്പിക്കുന്ന പദങ്ങൾ (Pronomi Relativi) നമസ്കാരം സുഹൃത്തുക്കളെ, രണ്ട് വ്യത്യസ്ത വാചകങ്ങളെ ഒരൊറ്റ വാചകമാക്കി മാറ്റാൻ സഹായിക്കുന്ന...
“ഇറ്റലിയിലെ താമസരേഖകളെക്കുറിച്ച് (Residenza, Domicilio, Virtual Residence) നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.”   ഇറ്റലിയിൽ താമസിക്കുന്ന ഓരോ മലയാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട രണ്ട്...
ഇറ്റാലിയൻ ഭാഷാ പഠനം  വിഷയം: ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കാം (Pronomi Interrogativi) നമസ്കാരം സുഹൃത്തുക്കളെ, ഇന്ന് നമ്മൾ പഠിക്കുന്നത് ഇറ്റാലിയനിൽ ചോദ്യങ്ങൾ ചോദിക്കാൻ...
“അഞ്ചു വർഷം മുൻപ് ഈ തെരുവുകളിൽ തുടങ്ങിയ ആ യാത്ര ഇന്ന് 50 പോസ്റ്റുകളിൽ എത്തിനിൽക്കുന്നു…” നമസ്കാരം സുഹൃത്തുക്കളേ, ഇന്ന് ഈ ബ്ലോഗിൽ...
“ഇറ്റലിയിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾ – ഒരു മാതൃക.” യൂറോപ്പിൽ മലയാളികൾ ഏറ്റവും കൂടുതൽ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ്...