Antony Johny

ഇറ്റലിയിൽ വർഷങ്ങളായി താമസിക്കുന്ന പ്രവാസി. ഇറ്റാലിയൻ നിയമങ്ങൾ, വിസ നടപടികൾ, പ്രവാസി ക്ഷേമം എന്നിവയെക്കുറിച്ച് പ്രവാസികൾക്ക് കൃത്യമായ വിവരങ്ങൾ നൽകുക എന്നതാണ് ഈ ബ്ലോഗിലൂടെ എന്റെ ലക്ഷ്യം. എന്റെ അനുഭവങ്ങളും അറിവുകളും മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു.
നമസ്കാരം, The Italian Way-ലേക്ക് സ്വാഗതം. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട രാജ്യമാണ് ഇറ്റലി. എന്നാൽ ഇറ്റലിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പലരും കൃത്യമായ അറിവില്ലാതെ...