🇮🇹 Italian Articles Explained in Malayalam
Articles (La, Il, Lo, L’, Le, I, Gli)
ഇറ്റാലിയൻ ഭാഷ പഠിക്കുന്ന മലയാളികൾക്ക് ഏറ്റവും അധികം confusion ഉണ്ടാകുന്ന topic ആണ്Articles. ഈ article-ൽItalian Articlesവളരെsimple Malayalam explanationഉപയോഗിച്ച് step-by-step ആയി പഠിക്കാം. ഈ lesson beginners-ക്കുംItaly language learners-ക്കും വളരെ ഉപകാരപ്പെടും.
Italian Articles എന്താണ്?
ഇറ്റാലിയൻ ഭാഷയിൽnoun പറയുമ്പോൾ article ഇല്ലാതെ പറയരുത്.
Article noun-ന്റെ:
Gender(സ്ത്രീലിംഗം / പുലിംഗം)
Number(ഏകവചനം / ബഹുവചനം)
എന്നിവ വ്യക്തമാക്കുന്നു.
ഉദാഹരണം:
il libro(ഒരു പുസ്തകം)
la casa(ഒരു വീട്)
Feminine Nouns (സ്ത്രീലിംഗ നാമങ്ങൾ)
സ്ത്രീലിംഗ നാമങ്ങൾ സാധാരണയായി-aഅല്ലെങ്കിൽ-eൽ അവസാനിക്കും.
Singular (ഏകവചനം)
La→ സാധാരണ feminine nouns
👉la casa, la notte
L’→ vowel (a, e, i, o, u) കൊണ്ട് noun തുടങ്ങുമ്പോൾ
👉l’acqua, l’uva
❗ Vowel Rule (പ്രധാന കാര്യം)
La Acqua എനതു L’acqua (ലാക്വാ) ഏനാകും
Uva (ഉവ) മുന്തിരി
La Uvaഎനതിന്പകരം L’uvaലൂവഏനാകും
Plural (ബഹുവചനം)
Feminine plural articleഎപ്പോഴും → Le
Noun ending മാറ്റം:
-a → -e→casa → case
-e → -i→notte → notti
ഉദാഹരണം:
la casa → le case
l’acqua → le acque
la notte → le notti
👉 Plural-ൽL’ ഉപയോഗിക്കില്ല,Le മാത്രം.
Masculine Nouns (പുലിംഗ നാമങ്ങൾ)
പുലിംഗ നാമങ്ങൾ സാധാരണയായി-oഅല്ലെങ്കിൽ-eൽ അവസാനിക്കും.
Singular Articles (ഏകവചനം)
Il
സാധാരണ consonant കൊണ്ട് തുടങ്ങുന്ന nouns
👉il libro, il tavolo, il cane
Lo
noun തുടങ്ങുന്നത്:
s + consonant (st, sp, sc)
z, gn, ps
👉lo studente, lo zaino
L’
vowel കൊണ്ട് noun തുടങ്ങുമ്പോൾ
👉l’amico, l’albero
Il amico → L’amico
Il albero → L’albero
Plural Articles (ബഹുവചനം)
Masculine plural rules:
Il → I
Lo → Gli
L’ → Gli
Noun ending:
-o → -i→libro → libri
-e → -i→studente → studenti
ഉദാഹരണം:
il libro → i libri
lo studente → gli studenti
l’amico → gli amici
Special Consonant Rule (പുലിംഗം)
ഈ consonants കൊണ്ട് noun തുടങ്ങുമ്പോൾ:
s + consonant
z
gn
ps
👉 Singular:Lo
👉 Plural:Gli
ഉദാഹരണം:
lo studente → gli studenti
Feminine vs Masculine – Vowel Rule Summary
Feminine + vowel
Singular:L’
Plural:Le
👉l’amica → le amiche
Masculine + vowel
Singular:L’
Plural:Gli
👉l’amico → gli amici
Golden Rule ⭐ (ഓർമ്മിക്കണം)
Article + Noun ഒരുമിച്ച് പറയണം
❌ casa
❌ libro
✅la casa
✅il libro
✅lo studente
✅l’amico
ഇത്spoken Italian-ൽ വളരെ important ആണ്.
Mini Exercise (Practice)
Correct article + plural form എഴുതുക:
tavolo
mela
studente
amica
casa
Conclusion
Italian Articles ശരിയായി പഠിച്ചാൽ:
Grammar easy ആവും
Speaking confident ആവും
Exams, Visa interview, Daily conversation എല്ലാം smooth ആവും
“ഇറ്റാലിയൻ ഭാഷ എളുപ്പത്തിൽ പഠിക്കണോ?”
ഇറ്റലിയിലെ ജീവിതം കൂടുതൽ സുഗമമാക്കാൻ ഇറ്റാലിയൻ ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇറ്റാലിയൻ വാക്കുകളും പ്രയോഗങ്ങളും പഠിക്കാനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:
